Questions from പൊതുവിജ്ഞാനം

6631. ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം?

റോം

6632. Who is the author of “Towards New Horizons”?

Dinesh Singh

6633. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്?

ശക്തൻ തമ്പുരാൻ

6634. ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD - United Nations Conference on Trade and Development ) സ്ഥാപിതമായത്?

1964 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 )

6635. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എന്റമോളജി

6636. ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വികിരണം?

അൾട്രാവയലറ്റ്

6637. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സോമാലിയ

6638. കേരളത്തിന്‍റെ സ്ത്രീ- പുരുഷ അനുപാതം?

1084/1000

6639. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥാപിച്ചത്?

സെന്‍റ് തോമസ്

6640. ഏറ്റവും ചെറിയ റിപ്പബ്ലിക്ക്?

പെറു

Visitor-3633

Register / Login