Questions from പൊതുവിജ്ഞാനം

6621. പാലിനെ തൈരാക്കുന്ന സൂക്ഷ്മജീവി?

ബാക്ടീരിയ

6622. ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസ എന്ന ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?

ലൂവ്ര് മ്യൂസിയം-പാരീസ്

6623. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ക്ക് സമര്‍‍പ്പിച്ച കൃതി?

നവമഞ്ചരി.

6624. യൂറോപ്യൻ ശക്തികൾക്ക് അടിമപ്പെടാത്ത തെക്കു കിഴക്കേഷ്യയിലെ ഏക രാജ്യം?

തായ്ലൻഡ്

6625. ‘ജെലപ്പ്ലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

6626. യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചേർന്ന് പുറപ്പെടുവിച്ച പൊതു കറൻസിയുടെ പേരെന്ത്?

യൂറോ

6627. ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?

ഹാൻസ് ഈഴ്സ്റ്റഡ്

6628. ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്‍റ്?

റൊണാൾഡ് റീഗൺ

6629. സുമേറിയക്കാരുടെ പ്രധാന ദേവതയായ നന്നാർ ദേവതയുടെ ക്ഷേത്രമായ "സിഗുറാത്ത്" സ്ഥിതി ചെയ്തിരുന്ന നഗരം?

ഉർ നഗരം

6630. കേരളത്തിന്‍റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം?

10%

Visitor-3129

Register / Login