Questions from പൊതുവിജ്ഞാനം

6561. ഒരു നാഴിക എത്ര മിനിറ്റാണ്?

24 മിനിറ്റ്

6562. ചാൾസ് ഡാർവിന്‍റെ ആമ എന്നറിയപ്പെടുന്നത്?

ഹാരിയട്ട്

6563. ജറ്റ് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സെർബിയ

6564. കേരള സംഗീത നാടക അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

കേളി

6565. ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്?

വില്യം ഷേക്സ്പിയർ

6566. ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?

മലേറിയ

6567. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

1926

6568. മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച മല?

ഹിറാ മലയിലെ ഗുഹ (മക്കയിൽ - 610 AD യിലെ റംസാൻ മാസത്തിൽ )

6569. ബള്‍ബില്‍ നിറയ്കുന്ന വാതകം?

ആര്‍ഗണ്‍

6570. ചെഗ്വേര ജനിച്ച രാജ്യം?

അർജന്റീന

Visitor-3087

Register / Login