Questions from പൊതുവിജ്ഞാനം

6521. കായംകുളം NTPC യില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു?

നാഫ്ത

6522. മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത?

കെ.ആർ.ഗൗരിയമ്മ

6523. ഗോണോറിയ (ബാക്ടീരിയ)?

നിസ്സേറിയ ഗോണോറിയ

6524. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്?

സാർ

6525. കേരളത്തിൽ നിന്നും പാർലമെന്‍റ് അംഗമായ ആദ്യ വനിത?

ആനി മസ്ക്രീൻ

6526. ഭാരം കുറഞ്ഞ ഗ്രഹം?

ശനി

6527. സത്യസന്ധൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബുർക്കിനാ ഫാസോ

6528. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

ലാക്രിമൽ ഗ്ലാൻഡ്

6529. പാഴ്സസികളുടെ പുണ്യഗ്രന്ഥം ഏതാണ്?

സെന്ത് അവസ്ഥേ

6530. സന്ധികളെ കുറിച്ചുള്ള പഠനം?

ആർത്രോളജി (Arthrology)

Visitor-3120

Register / Login