Questions from പൊതുവിജ്ഞാനം

6511. കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?

ഇടുക്കി

6512. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോബാര്‍

6513. സൈപ്രസിന്‍റെ ദേശീയ വൃക്ഷം?

ഓക്ക്

6514. ‘മേഘസന്ദേശം’ എന്ന കൃതി രചിച്ചത്?

കാളിദാസൻ

6515. പേരിന് റോമൻ/ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം?

ഭൂമി (എർത്ത്)

6516. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

6517. കുടുംബശ്രീയുടെ ബ്രാന്‍റ് അംബാസിഡര്‍?

മഞ്ജു വാര്യര്‍

6518. ക്യൂബയുടെ നാണയം?

ക്യൂബൻ പെസോ

6519. ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും എത്തിയ ആദ്യ വ്യക്തി?

റൊണാൾഡ് അമൂൺ സെൻ

6520. പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഹോങ് കോങ്ങ് (ചൈന)

Visitor-3091

Register / Login