Questions from പൊതുവിജ്ഞാനം

6471. Which country in the world's largest fishing industry?

China

6472. ഒന്നാം ലോകമഹായുദ്ധത്തോടെ രൂപം കൊണ്ട സമാധാന സംഘടന?

സർവ്വ രാജ്യ സഖ്യം

6473. ഹർഷചരിതം രചിച്ചത്?

ബാണഭട്ടൻ

6474. ടിപ്പു സുൽത്താൻ തന്‍റെ അധീനതയിലു ള്ള മലബാർ പ്രദേശങ്ങളുടെ ഭരണ കേന്ദ്രമായിരുന്നത്?

ഫറോക്ക

6475. “ദേവാനാം പ്രിയദർശി” എന്നറിയപ്പെട്ടിരുന്ന മൗര്യ ചക്രവർത്തി?

അശോകൻ

6476. വൈദ്യുതിയുടെ പിതാവ്?

മൈക്കൽ ഫാരഡെ

6477. യൂറോപ്പിന്‍റെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബ്രസ്സൽസ്

6478. സിറസിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ച വർഷം ?

2006

6479. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് "മദർ സ്വിയ"?

സ്വീഡൻ.

6480. പണ്ഡിറ്റ് കറുപ്പന്‍റെ ഗുരു?

അഴീക്കൽ വേലു വൈദ്യർ

Visitor-3739

Register / Login