Questions from പൊതുവിജ്ഞാനം

6451. ഏറ്റവും ജനസംഖ്യയുള്ള കോര്‍പ്പറേഷന്‍?

തിരുവനന്തപുരം

6452. പ്രകാശസംശ്ലേഷണസമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?

തുളസി

6453. വെസ്റ്റ് ഇൻഡീസ് കണ്ടത്തിയത്?

കൊളംബസ്

6454. സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത്?

ഹംഫ്രി ഡേവി

6455. ആശ്ചര്യ ചൂഡാമണി?

ശക്തി ഭദ്രൻ

6456. നീതിസാര രചിച്ചത്?

പ്രതാപരുദ്ര

6457. പ്രഭാത നക്ഷത്രവും; പ്രദോഷ നക്ഷത്രവും ശുക്രൻ ആണെന്ന് കണ്ടുപിടിച്ചതാര്?

പൈതഗോറസ്

6458. KSFE യുടെ ആസ്ഥാനം?

ത്രിശൂർ

6459. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ ഹൈക്കേടതി സ്ഥിതി ചെയ്യുന്നത്?

ഗുവാഹട്ടി (4 എണ്ണം)

6460. മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്?

ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)

Visitor-3832

Register / Login