Questions from പൊതുവിജ്ഞാനം

6411. ‘Nair woman’ is a famous painting of?

Raja Ravi Varma

6412. അശോകന്‍റെ കലിംഗയുദ്ധം എത്രാമത്തെ ശിലാശാസനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്?

13

6413. മെസപ്പൊട്ടേമിയൻ ജനതയുടെ അളവ് തൂക്ക സമ്പ്രദായം അറിയപ്പെട്ടിരുന്നത്?

മൈന

6414. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്നത് എവിടെ ?

വള്ളുവനാട്

6415. ഭാരം അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം

6416. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?

കാനഡ

6417. ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്‍റെ ശിഷ്യൻ?

പ്ലേറ്റോ (യഥാർത്ഥ പേര്: അരിസ്റ്റോക്ലീസ്)

6418. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ പരാജയപ്പെടുത്തിയ രജപുത്ര രാജാവ്?

റാണാ പ്രതാപ്

6419. ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി?

മുറൈഡാർലിംഗ്

6420. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം?

ഗറില്ലാ യുദ്ധം

Visitor-3820

Register / Login