Questions from പൊതുവിജ്ഞാനം

6391. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ് ഒന്നാമത്തെ കോണ്‍ഗ്രസ്സുകാരന്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്?

ബാരിസ്റ്റര്‍ ജി.പി.പിള്ള

6392. ഹിറ്റ്ലറുടെ ആത്മകഥ?

മെയിൻ കാഫ്

6393. മംഗൾയാനിനെ ഭ്രമണ പഥത്തിലെത്തിച്ച വിക്ഷേപണ വാഹനം?

PSLV C - 25

6394. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ്?

0.03%

6395. ചൊവ്വയുടെ എറ്റവും വലിയ ഉപഗ്രഹം?

ഫോബോസ്

6396. ഗുരുവിനെക്കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?

ആർ.സുകുമാരൻ

6397. കില്ലർ ന്യൂമോണിയ എന്നറിയപ്പെടുന്ന രോഗം?

സാർസ്

6398. ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം?

ഇംഗ്ലണ്ട് - 1837

6399. കേരളത്തില്‍ (ഇടവപ്പാതി) കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ തോത്?

200 സെ.മീ

6400. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?

ആഫ്രിക്ക

Visitor-3182

Register / Login