Questions from പൊതുവിജ്ഞാനം

6381. കുഷ്ഠരോഗ നിവാരണ ദിനം?

ജനുവരി 30

6382. കനാലുകളുടെ നാട് എന്നറിയിപ്പടുന്ന രാജ്യം?

പാക്കിസ്ഥാൻ

6383. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ എത്ര ശതമാനമാണ് സൂര്യന്റെ പിണ്ഡം?

99%

6384. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ബൾഗേറിയ ഒപ്പുവച്ച സന്ധി?

നെയ് ഉടമ്പടി- 1919 നവംബർ 27

6385. അലഹബാദിന്‍റെ പഴയ പേര്?

പ്രയാഗ്

6386. മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ഇടുക്കി ജില്ല

6387. റോമാ സാമ്രാജ്യത്തിന്‍റെ തകർച്ചയ്ക്ക് കാരണം?

ഗോത്തുകൾ എന്ന ബാർബേറിയൻ ജനതയുടെ ആക്രമണം

6388. ബേർഡ്സ് ഓഫ് ട്രാവൻകൂർ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

സലിം അലി

6389. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

6390. ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത്?

കുഞ്ചന്‍ നമ്പ്യാര്‍

Visitor-3199

Register / Login