Questions from പൊതുവിജ്ഞാനം

6361. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

റോസ്

6362. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌?

മഡഗാസ്കർ

6363. പ്രാചീനകാലത്ത് സിന്ധു സാഗർ എ ന്നറിയപ്പെട്ടത്?

അറബിക്കടൽ

6364. ആയ് അന്തിരന്‍റെ കാലത്തെ പ്രമുഖ കവി?

മുടമൂസായാർ

6365. ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൃഗം?

ചീറ്റപ്പുലി

6366. ‘നളിനി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

6367. ബംഗ്ലാദേശിന്‍റെ രാഷ്ടശില്പി?

മുജീബുർ റഹ്മാൻ

6368. ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോസഫ് സ്റ്റിഗിലിറ്റ്സ്

6369. ആൻഡമാനിലെ ആദിമ മനുഷ്യരായ ജറാവകളെ കുറിച്ചുള്ള ഫ്രഞ്ച് ഡോക്യുമെന്‍റ്റി?

ഓർഗാനിക് (സംവിധാനം: അലെക് സോന്ദ്ര് )

6370. UN ന്‍റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ?

ഗ്ലാഡ് വിൻ ജബ്ബ് - 1945- 46

Visitor-3903

Register / Login