Questions from പൊതുവിജ്ഞാനം

6331. മാണിക്യത്തിന്‍റെ നിറം?

ചുവപ്പ്

6332. സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന?

എസ്എൻഡിപിയോഗം

6333. ബീറ്ററൂട്ടിന്ചുവപ്പു നിറം നൽകുന്നത്?

ബീറ്റാസയാനിൽ

6334. Who is the author of “ Dharmapuranam “?

O.V Vijayan

6335. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആനക്കയം

6336. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം?

1984

6337. അയ്യാഗുരുവിന്‍റെ തമിഴ് താലിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി?

പ്രാചീന മലയാളം.

6338. ലോകത്തില്‍ ഏറ്റവും നീളം കൂടിയ നദി?

നൈൽ

6339. കുമാരനാശാന്‍ അന്തരിച്ച സ്ഥലം?

പല്ലന (കുമാരക്കോടി; ആലപ്പുഴ)

6340. ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

Visitor-3578

Register / Login