Questions from പൊതുവിജ്ഞാനം

6311. കേരളത്തിലെ ക്രൈസ്തവ സഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റുവാൻ നടത്തിയ പുരോഹിത സമ്മേളനം?

ഉദയംപേരൂർ സുനഹദോസ് AD 1599

6312. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല?

ഗ്രാമോദ്യോഗ സംയുക്തസംഘം (ഹൂഗ്ലി; കര്‍ണ്ണാടക)

6313. എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?

ആയില്യം തിരുനാൾ

6314. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?

ലീലാതിലകം

6315. സൈഡ് റിയൽ മെസ്സഞ്ചർ എന്ന കൃതിയുടെ കർത്താവ്?

ഗലീലിയോ

6316. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

ജാവാ ദ്വീപ് (ഇന്തോനേഷ്യ )

6317. ബിത്തൂർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

6318. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് ?

കാൾലാന്റ് സ്റ്റൈനെർ

6319. കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

6320. ബെന്യാമിന്‍റെ യഥാര്‍ത്ഥ പേര്?

ബെന്നി ഡാനിയേല്‍

Visitor-3151

Register / Login