Questions from പൊതുവിജ്ഞാനം

6291. തൊലിയെക്കുറിച്ചുള്ള പഠനം?

ഡെൽമറ്റോളജി

6292. രക്തം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഹെമറ്റോളജി

6293. വർക്കല പട്ടണത്തിന്‍റെ സ്ഥാപകൻ?

അയ്യപ്പൻ മാർത്താണ്ഡൻ പിള്ള

6294. പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാനൂറിൽ പരാമർശിക്കുന്ന ആയ് രാജാവ്?

അയ് അന്തിരൻ

6295. കേരളത്തിന്‍റെ പുഷ്പം?

കണിക്കൊന്ന

6296. സിനിമാ പ്രോജക്ടർ കണ്ടുപിടിച്ചത്?

എഡിസൺ

6297. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

6298. സൂര്യന്റെ ഭ്രമണകാലം?

ഏകദേശം 27 ദിവസങ്ങൾ

6299. ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം?

പാരഫിൻ

6300. ജപ്പാൻ കൊറിയ പിടിച്ചെടുത്ത വർഷം?

1910

Visitor-3733

Register / Login