Questions from പൊതുവിജ്ഞാനം

6281. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?

പച്ച ഇരുമ്പ്

6282. അന്താരാഷ്ട്ര പ്രകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2015

6283. യഹൂദരുടെ പിതാവ്?

അബ്രാഹം

6284. ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ്?

മെറ്റലർജി

6285. 2009 ഒക്ടോബർ 9 ന് ചന്ദ്രനിലെ ജന സാന്നിധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം?

എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും

6286. കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയുടെ നിർമ്മാണ മേൽനോട്ടം വഹിച്ച ജാപ്പനീസ് കമ്പനി?

മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്

6287. ലോകത്തിലെ ഏറ്റവും പ്രായം കുടി യ ഭരണാധികാരി?

എലിസബത്ത് രാജ്ഞി

6288. ഖേൽരത്ന അവാർഡ് നേടിയ ആദ്യവനിതയാര്?

കർണം മല്ലേശ്വരി

6289. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി കേശവൻ

6290. ബോട്ടുകൾ; ഹെൽമറ്റുകൾ ഇവയുടെ ബോഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

ഫൈബർ ഗ്ലാസ്

Visitor-3336

Register / Login