Questions from പൊതുവിജ്ഞാനം

6241. കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി?

ഏ.ആർ.മേനോൻ

6242. കൊച്ചി രാജ്യ പ്രജാ മണ്ഡലം രൂപീകൃതമായത്?

1941

6243. പോർച്ചുഗലിൽ നിന്നും അംഗോളയെ മോചാപ്പിക്കാനായി പൊരുതിയ സംഘടന?

UNITA

6244. കേരളത്തില്‍ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം?

പാറശ്ശാല

6245. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

35 വയസ്

6246. സൂര്യനെക്കുറിച്ചുള്ള പഠനം?

ഹീലിയോളജി(Heliology)

6247. ആത്മാവിന്‍റെ നോവലുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

6248. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌?

കേരള സർവകലാശാല

6249. വിഗതകുമാരന്‍റെ സംവിധായകന്‍?

ജെ.സി. ഡാനിയേല്‍

6250. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥം?

നിക്കോട്ടിന്‍

Visitor-3561

Register / Login