Questions from പൊതുവിജ്ഞാനം

6131. ‘ആയിഷ’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

6132. അജ്മീർന്‍റെ സ്ഥാപകൻ?

അജയരാജൻ

6133. നാലു സംസ്ഥാനങ്ങളിൽ അധികാരപരിധിയു ള്ള ഇന്ത്യയിലെ ഏകദൈഹിക്കോടതി ഏതാണ്?

ഗുവാഹത്തി കോടതി 

6134. ഗ്രാമീണ സ്ത്രീകളില്‍ നിക്ഷേപസ്വഭാവം വളര്‍ത്തുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്‍റ് ആരംഭിച്ച ഒരു പദ്ധതി?

മഹിളാ സമൃദ്ധി യോജന

6135. കായംകുളം NTPC യില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു?

നാഫ്ത

6136. ലിജാഹത്തുള്ള മുഹമ്മദീയ അസ്സോസ്സിയോഷന്‍ സ്ഥാപിച്ചത്?

വക്കം മൗലവി

6137. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യനിർമ്മിത കനാൽ?

ചൈനയിലെ ഗ്രാൻഡ് കനാൽ

6138. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ് ആരാണ്?

ഷേക്സ്പിയർ

6139. പശ്ചിമഘട്ടത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?

സഹ്യാദ്രി

6140. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

മങ്ങാട്ടുപറമ്പ്

Visitor-3706

Register / Login