Questions from പൊതുവിജ്ഞാനം

6071. അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സ്റ്റേറ്റ്?

വ്യോമിങ്

6072. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?

206

6073. മുട്ടത്തോടിന്‍റെ രാസ സംയുക്തം?

കാൽസ്യം കാർബണേറ്റ്

6074. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?

ബങ്കിം ചന്ദ്ര ചാറ്റർജി.

6075. പിസ്റ്റൽ കണ്ടുപിടിച്ചത്?

സാമുവൽ കോൾട്ട്

6076. സന്യാസിമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കൊറിയ

6077. ജംഷഡ്പൂര്‍ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?

സുവര്‍ണ്ണരേഖ

6078. ശനിയുടെ പലായനപ്രവേശം ?

35 .5 കി.മീ / സെക്കന്‍റ്

6079. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം?

അരുണ രക്താണുക്കൾ ( RBC)

6080. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം?

1896

Visitor-3145

Register / Login