Questions from പൊതുവിജ്ഞാനം

5821. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?

ഡോ. രാംസുഭഗ് സിങ്

5822. ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റാ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

മാർക്സ്;ഏംഗൽസ്

5823. ഏറ്റവും നീളം കൂടിയ കോശം?

നാഡീകോശം

5824. അൽമാജെസ്റ്റ്; ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

ടോളമി

5825. മഹാകവി ഉള്ളൂരി‍ സ്മാരകം?

ജഗതി (തിരുവനന്തപുരം)

5826. ഏറ്റവും കൂടുതല്‍ നെല്ല്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

5827. അമാൽഗത്തിലെ പ്രഥാന ലേനം?

മെർക്കുറി

5828. ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി?

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

5829. 2014 ജനവരിയിൽ ന്യൂനപക്ഷവിഭാഗത്തിന്‍റെ പട്ടി കയിൽ ചേർക്കപ്പെട്ട ഇന്ത്യയിലെ മതവിഭാഗമേത്?

ജൈനമതം

5830. വല്ലാർപാടം കണ്ടയിനർ ടെർമിനലിന്‍റെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്?

ദുബായി പോർട്ട്സ് വേൾഡ് (D. P World)

Visitor-3409

Register / Login