Back to Home
Showing 14276-14300 of 15554 results

14276. ഏത് നദിയിലാണ് നയാഗ്രാ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
നയാഗ്രാ നദി
14277. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാനിക്ക്
14278. ഏറ്റവും ഉയരംകൂടിയ മൃഗം?
ജിറാഫ്
14279. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ?
നേതാജി
14280. അ​വി​ക​സിത രാ​ഷ്ട്ര​ങ്ങ​ളു​ടെ സാ​മ്പ​ത്തിക സം​ഘ​ട​ന?
ജി 15
14281. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം ?
അമിനോ ആസിഡ്
14282. 1969-ൽ ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിആ യിരുന്നു?
ഇന്ദിരാ ഗാന്ധി
14283. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?
സിലിക്കോണ്‍
14284. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?
അല്‍നിക്കോ്.
14285. മാലിക ദിനാർ കേരളം സന്ദർശിച്ചത് എന്നാണ്?
എ.ഡി. 644
14286. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ?
നീല
14287. രക്തസമ്മർദം കൂടിയ അവസ്ഥ?
ഹൈപ്പർ ടെൻഷൻ
14288. "In Defence of Globalization' എന്ന ഗ്രന്ഥ ത്തിന്‍റെ കർത്താവാര് ?
ജഗദീഷ് ഭഗവതി
14289. "വെട്ടുകാട് പള്ളി പെരുന്നാൾ”- നടക്കുന്ന ജില്ല ?
തിരുവനന്തപുരം
14290. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌ ?
സോളിസിറ്റർ ജനറൽ
14291. കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത്?
2006
14292. പശു ദേശീയ മൃഗമായ രാജ്യം?
നേപ്പാൾ
14293. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ ?
ജവഹർലാൽ നെഹ്റു
14294. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
എടയ്ക്കല്‍ ഗുഹകള്‍
14295. നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ?
അമോണിയം ക്ലോറൈഡ്
14296. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
ലാപ്പിസ് ലസൂലി
14297. ലോ​ക​ത്തെ ഏ​റ്റ​വും അ​ധി​കം വി​ക​സിത രാ​ജ്യ​ങ്ങ​ളു​ള്ള ഭൂ​ഖ​ണ്ഡം?
യൂ​റോ​പ്പ്
14298. ആസൂത്രണ കമ്മിഷന്‍റെ ആദ്യ അദ്ധ്യക്ഷൻ?
ജവഹർലാൽ നെഹ്റു
14299. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?
ഉദം സിങ്
14300. മലയാള കഥാസാഹിത്യത്തിന്‍റെ ജനയിതാവ് ആര്?
മൂർക്കോത്ത് കുമാരൻ

Start Your Journey!