Questions from പൊതുവിജ്ഞാനം

5351. ഭാരതപുഴയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നാണ് വരുന്നത്?

ആനമല

5352. തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?

1891 ജനുവരി 1

5353. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)

5354. ഇന്ത്യൻ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കൃഷിമന്ത്രി?

സി.സുബ്രമണ്യം ( 1967 -1968)

5355. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്നത്?

കൊച്ചി

5356. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ?

ഗാനീ മീഡ്; കാലിസ്റ്റോ;അയോ; യൂറോപ്പ

5357. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

ലുധിയാന

5358. ലോകാരോഗ്യ സംഘടന (WHO - world Health Organization ) സ്ഥാപിതമായത്?

1948 ഏപ്രിൽ 7 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 )

5359. ഗോതമ്പിന്‍റെ ജന്മദേശം?

തുർക്കി

5360. അഹിംസാ ദിനം?

ഒക്ടോബർ 2

Visitor-3336

Register / Login