Questions from പൊതുവിജ്ഞാനം

491. പൈനാപ്പിളിന്‍റെ ഗന്ഥമുള്ള എസ്റ്റർ?

ഈഥൈൽ ബ്യൂട്ടറേറ്റ്

492. ഇന്ത്യയിലെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്?

മധ്യപ്രദേശ്

493. IRNSS ഉപഗ്രഹങ്ങളുടെ വിക്ഷേപണ കേന്ദ്രം ?

സതീഷ് ധവാൻ സ്പേസ് സെന്റർ; ശ്രീഹരിക്കോട്ട

494. ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Hunger Free City‌)?

കോഴിക്കോട്

495. പ്രഭാത നക്ഷത്രം | (morning star) പ്രദോഷനക്ഷത്രം (Evening star) എന്നീ പേരുകളിൽ അറിപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

496. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ?

ഇലിയഡ്; ഒഡീസ്സി

497. ഗാന്ധിജിയുടെ ദണ്ഡി മാർച്ച് നടന്ന കാലഘട്ടം?

1930 മാർച്ച് 12- ഏപ്രിൽ 6

498. കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്നത്?

ചന്ദ്രഗിരിപ്പുഴയുടെ തീരത്ത്.

499. ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

കേരളം

500. മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം?

1337 കി.ഗ്രാം

Visitor-3092

Register / Login