Questions from പൊതുവിജ്ഞാനം

4511. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്ക്?

ടെക്നോപാര്‍ക്ക്

4512. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം?

നീല വിപ്ലവം

4513. ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

4514. സൗദി അറേബ്യയുടെ തലസ്ഥാനം?

റിയാദ്

4515. ‘പൂജ്യം’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

4516. ആവാസെ പഞ്ചാബ് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ?

നവജോത് സിംഗ് സിദ്ധു

4517. ജാതിക്കുമ്മി എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പന്‍

4518. ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന പാലം?

ബോസ്ഫറസ് പാലം- തുർക്കി

4519. ടാസ്മാനിയ; ന്യൂസിലാൻഡ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ്?

റോറിംഗ് ഫോർട്ടീസ്

4520. ലോകത്തിലെ ഏറ്റവും വലിയ കടൽക്കര (Bay)?

ഹഡ്സൺ (കാനഡ)

Visitor-3284

Register / Login