Questions from പൊതുവിജ്ഞാനം

4351. വാട്ടർലൂ യുദ്ധ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്?

സെന്‍റ് ഹെലേന ദ്വിപ്

4352. കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്‍റെ ന്യൂനത?

വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം)

4353. യൂറോപ്യൻ ശക്തികൾക്ക് അടിമപ്പെടാത്ത തെക്കു കിഴക്കേഷ്യയിലെ ഏക രാജ്യം?

തായ്ലൻഡ്

4354. ഏറ്റവും ചെറിയ താലൂക്ക്?

കുന്നത്തൂർ

4355. ‘മാണിക്യവീണ’ എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

4356. പാം ഓയിലിലെ ആസിഡ്?

പാൽ മാറ്റിക് ആസിഡ്

4357. കിങ്ഡം ഇൻ ദ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെസോത്തൊ

4358. ജി -8ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട രാ​ജ്യം?

റ​ഷ്യ

4359. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ?

ശശി തരൂർ

4360. മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ആലം

Visitor-3471

Register / Login