Questions from പൊതുവിജ്ഞാനം

4341. കേരളത്തില്‍ വനമ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഗവി (പത്തനംതിട്ട)

4342. ‘കരുണ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

4343. വൃക്ഷങ്ങളെക്കുറിച്ചുള്ള പ0നം?

ഡെൻട്രോളജി

4344. സ്ത്രീ- പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി

4345. ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

4346. ഏറ്റവും കാഠിന്യമുള്ള ലോഹം?

ക്രോമിയം

4347. സൈപ്രസിന്‍റെ ദേശീയ വൃക്ഷം?

ഓക്ക്

4348. പ്ലാച്ചിമടയിലെ കൊക്കകോള സമര നായിക?

മയിലമ്മ

4349. നീണ്ടകരയുടെയുടെ പഴയ പേര്?

നെൽക്കിണ്ട

4350. ശ്രീനാരായ​ണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്?

നെയ്യാര്‍

Visitor-3043

Register / Login