Questions from പൊതുവിജ്ഞാനം

4331. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ഏലം

4332. ജോൺ എഫ്. കെന്നഡി വിമാനത്താവളം?

ന്യൂയോർക്ക് (യു.എസ്)

4333. മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?

ബാലാമണിയമ്മ

4334. സൂര്യസിദ്ധാന്തം രചിച്ചത്?

ആര്യഭടൻ

4335. കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?

മഞ്ചേശ്വരം പുഴ (16 കി.മീ)

4336. ശാന്ധിജിയുടെ ഉപദേശം അനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്?

കെ കേളപ്പൻ

4337. ന്യൂഫൗണ്ട് ലാന്‍റ് കണ്ടത്തിയത്?

ജോൺ കാബോട്ട് - 1497 ൽ

4338. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്‍റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം?

കുച്ചിപ്പുടി

4339. ഉറങ്ങുമ്പോൾ ഒരാളുടെ രക്തസമ്മർദ്ദം?

കുറയുന്നു

4340. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യംഎന്നത് ആരുടെ വരികളാണ്?

കുഞ്ചൻ നമ്പ്യാർ

Visitor-3392

Register / Login