Questions from പൊതുവിജ്ഞാനം

4301. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് ?

ഗ്രാമപഞ്ചായത്ത്

4302. തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

4303. അടച്ചിട്ട മുറിയിലെ റഫ്രിജറേറ്റർ തുറന്നുവെച്ചാൽ മുറിയിലെ താപനില യ്യുണ്ടാകുന്ന മാറ്റം?

താപനില ഉയരും

4304. പേശികളില്ലാത്ത അവയവം?

ശ്വാസകോശം

4305. പാലിയന്റോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫോസില്‍

4306. ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് രൂപം കൊണ്ടത്?

തലശ്ശേരി (1960)

4307. ഉപാപചയ പ്രക്രീയകളെ നിയന്ത്രിക്കുന്ന ഗ്രന്ധി?

തൈറോയ്ഡ്

4308. കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ ആസ്ഥാനം?

കൊച്ചി

4309. സൂര്യന്റെ രണ്ടു തരം ചലനങ്ങൾ ?

ഭ്രമണം(rotation); പരിക്രമണം(revolution)

4310. മനുഷ്യന്‍റെ ഗർഭകാലം?

270 - 280 ദിവസം

Visitor-3512

Register / Login