Questions from പൊതുവിജ്ഞാനം

4291. ഹരിത ഗൃഹ പ്രഭാവത്താൽ ഭൂമിയുടെ ശരാശരി താപനിലയുണ്ടാകുന്ന വർദ്ധനവ്?

ആഗോള താപനം (Global warming)

4292. ഹരിതകം ഉള്ള ഒരു ജന്തു?

യൂഗ്ലീനാ

4293. ഗോതമ്പിന്‍റെ പ്രതി ഹെക്ടര്‍ ഉലാപാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം?

പഞ്ചാബ്

4294. ‘യോഗതാരാവലി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

4295. ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

4296. ‘നാഥുലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

4297. സില്‍ക്ക് കാപ്പി സ്വര്‍ണ്ണം ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

കര്‍ണ്ണാടക

4298. പ്‌ളാസ്റ്റിക് ലയിക്കുന്ന പദാർത്ഥമേത്?

കളോറോഫോം

4299. സൊറാസ്ട്രിയൻ മത സ്ഥാപകൻ?

സ്വരാഷ്ട്രർ

4300. മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്?

ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)

Visitor-3042

Register / Login