Questions from പൊതുവിജ്ഞാനം

4221. നെല്ല് - ശാസത്രിയ നാമം?

ഒറൈസ സറ്റൈവ

4222. അന്ത്യ അത്താഴം (Last supper ); മോണാലിസ എന്നി ചിത്രങ്ങളുടെ സൃഷ്ടാവ്?

ലിയനാഡോ ഡാവിഞ്ചി -( 1452-1519)

4223. റാണി സേതു ലക്ഷ്മിഭായിയെ ഗാന്ധിജി സന്ദർശിച്ചവർഷം?

1925

4224. നാണയനിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മുഹമ്മദ് ബിൻ തുഗ്ലക്ക്

4225. ‘മണിനാദം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

4226. ഏത് സെക്രട്ടറി ജനറലിന്‍റെ പേരിലാണ് ന്യൂയോർക്കിലെ യു.എൻ.ലൈബ്രററി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്?

ഡാഗ് ഹാമർഷോൾഡ്

4227. പാലക്കാട് ജില്ലയിലെ തനതു കലാരൂപം?

കന്ന്യാര്‍കളി

4228. ഇന്ത്യയുടെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ശ്രീലങ്ക

4229. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌?

ആസാം

4230. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം?

അവന്തി (അർത്ഥം: മുന്നോട്ട് )

Visitor-3521

Register / Login