Questions from പൊതുവിജ്ഞാനം

4091. കണ്ണിലെ ലെൻസ് ഏതു തരത്തിൽ ഉള്ളതാണ്?

കോൺവെക്സ്

4092. സ്വപ്ന നഗരി എന്നറിയപ്പെടുന്നത്?

കോഴിക്കോട്

4093. രോഗം സംബന്ധിച്ച ശാസ്ത്രിയ പഠനം?

പാതോളജി

4094. മലേറിയ ദിനം?

ഏപ്രിൽ 25

4095. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം?

റഷ്യ

4096. 'ഒഴുകിനടക്കുന്ന ഉദ്യാനം' എന്നറിയപ്പെടുന്ന കെയ്ബുൾ ലാംജാവോ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?

മണിപ്പൂർ

4097. അസ്ഥികളിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം?

കാൽസ്യം

4098. മിശ്രഭോജനം നടത്തിയതിനാല്‍ പുലയനയ്യപ്പന്‍ എന്ന് വിളിക്കപ്പെട്ടത്?

സഹോദരന്‍ അയ്യപ്പന്‍

4099. ‘അടിയറവ്’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

4100. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

കിൻഷാസ

Visitor-3319

Register / Login