Back to Home
Showing 10176-10200 of 15554 results

10176. ജനിതക എഞ്ചിനീയറിംഗിന്‍റെ പിതാവ്?
പോൾ ബർഗ്
10177. ബൂളിയൻ അൾജിബ്രായുടെ പിതാവ്?
ജോർജ്ജ് ബുൾ
10178. മൊസൈക്ക് രോഗം ബാധിക്കുന്ന വിളകൾ?
മരച്ചീനി ; പുകയില
10179. ഉറുമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
മെർമിക്കോളജി
10180. റോമും കാർത്തേജും തമ്മിൽ BC 264 മുതൽ BC 146 വരെ നടന്ന യുദ്ധം?
പ്യൂണിക് യുദ്ധം
10181. 'ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?
കറാച്ചി - ഡെൽഹി
10182. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?
ഇലവുംതിട്ട (പത്തനംതിട്ട)
10183. “വരിക വരിക സഹജരെ സഹന സമര സമയമായി" ആരുടെ വരികൾ?
അംശി നാരായണപിള്ള
10184. ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഫിസിയോഗ്രഫി physiography
10185. അഞ്ചുതെങ്ങിൽ പണ്ടകശാല സ്ഥാപിക്കാൻ ഇംഗ്ലിഷ് കാർക്ക് അനുവാദം നല്കിയ വേണാട് ഭരണാധികാരി?
ഉമയമ്മ റാണി
10186. കമ്പോഡിയയുടെ തലസ്ഥാനം?
നോംപെൻ
10187. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട വർഷം?
2007 ഡിസംബർ 27
10188. ഡെന്‍സോങ്ങ് എന്ന് ടിബറ്റുകാര്‍ വിളിക്കുന്ന സംസ്ഥാനം?
സിക്കിം
10189. ജപ്പാന്‍റെ ദേശീയ പുഷ്പം?
ക്രാസാന്തിമം
10190. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത്?
കൊൽക്കത്ത
10191. താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്?
തൊഴില്‍ കേന്ദ്രത്തിലേക്ക്
10192. മാഗ്നാകാർട്ട ഒപ്പുവയ്ക്കുമ്പോൾ പോപ്പ് ആരായിരുന്നു?
ഇന്നസെന്‍റ് llI
10193. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം?
അട്ടപ്പാടി.
10194. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?
കൂർക്ക
10195. 2016 ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
67
10196. ''ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " വി രചിച്ചതാര്?
ഈച്ഛര വാര്യർ
10197. കാറ്റ് അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?
ട്രോപ്പോസ്ഫിയർ (Tropposphere)
10198. ‘ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്?
അജിത
10199. വി.കെ. എന്‍ ന്‍റെ പൂര്‍ണ്ണരൂപം?
വടക്കേക്കൂട്ടാല നാരായണന്‍നായര്‍
10200. ശങ്കരാചാര്യരുടെ ശിഷ്യർ?
പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ

Start Your Journey!