Questions from പൊതുവിജ്ഞാനം

3951. ‘നിറമുള്ള നിഴലുകൾ’ എന്ന കൃതിയുടെ രചയിതാവ്?

എം കെ മേനോൻ

3952. ദരിദ്ര രാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി?

ത്രീ ബൈ ഫൈവ് ഇനീഷിയേറ്റീവ്

3953. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ;വർഷം?

ആലപ്പുഴ; 1857

3954. സുവർണ്ണ ഭൂമി വിമാനത്താവളം?

ബാങ്കോക്ക് (തായ്ലാന്‍റ്)

3955. സസ്തനികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മാമോളജി

3956. കേരളത്തിലെ 'ആദ്യ സർവ്വകലാശാല?

തിരുവനന്തപുരം സർവ്വകലാശാല (1937)

3957. Cyber Trespas?

മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.

3958. പെറുവിലെ പ്രധാന ഗൊറില്ല സംഘടന?

ഷൈനിങ് പാത്ത്

3959. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ?

പ്രോട്ടോണും ന്യൂട്രോണും

3960. ആന്റിബോഡിഇല്ലാത്ത രക്ത ഗ്രൂപ്പ്?

AB ഗ്രൂപ്പ്

Visitor-3832

Register / Login