Questions from പൊതുവിജ്ഞാനം

3891. 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപത്തെത്തുന്ന വാൽനക്ഷത്രം ?

ഹാലിയുടെ വാൽനക്ഷത്രം (1986-ൽ സൂര്യന് സമീപത്തെത്തിയ വാൽനക്ഷത്രം 2062 ലാണ് ഇനി പ്രത്യക്ഷപ്പെടുന്നത്)

3892. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ജോൺ ബുൾ?

ഗ്രേറ്റ് ബ്രിട്ടൻ

3893. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം?

നിംബോസ്ട്രാറ്റസ്

3894. ‘ഇന്ദുചൂഡൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.കെ.നീലകണ്ഡൻ

3895. അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?

എക്സ്പ്ലോറെര്‍

3896. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല?

കാസർഗോഡ്

3897. ആദ്യമായി വികസിപ്പിച്ച ആന്റിബയോട്ടിക്?

പെൻസിലിൻ

3898. ക്ഷീരോത്പാദനത്തിന് വളർത്തുന്ന പശുക്കളിൽ ഏറ്റവും വലിയ ഇനം?

ഹോൾസ്റ്റെയിൻ ഫ്രീസിയൻ

3899. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍?

പല്ലിന്‍റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍

3900. ഗ്രാമീണ സ്ത്രീകളില്‍ നിക്ഷേപസ്വഭാവം വളര്‍ത്തുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്‍റ് ആരംഭിച്ച ഒരു പദ്ധതി?

മഹിളാ സമൃദ്ധി യോജന

Visitor-3865

Register / Login