Questions from പൊതുവിജ്ഞാനം

3871. ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി?

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

3872. ഹാരി പോർട്ടർ സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ?

ഡാനിയേൽ റാഡ് ക്ലിഫ്

3873. വില്ലൻ ചുമ (ബാക്ടീരിയ)?

ബോർഡറ്റെല്ലപെർട്ടൂസിസ്

3874. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

3875. ചിമ്പാൻസിയുടെ തലച്ചോറിന്‍റെ ഭാരം?

420 ഗ്രാം

3876. ഫോസ്ഫറസിന്‍റെ അറ്റോമിക് നമ്പർ?

15

3877. ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്?

സീറ്റേൻ നമ്പർ

3878. മാർജാര നൃത്തരോഗം എന്നറിയപ്പെടുന്ന രോഗം?

മിനാ മാതാ രോഗം

3879. കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം?

കാലിയമേനി

3880. മൊളാസസ്സിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?

റം

Visitor-3352

Register / Login