Questions from പൊതുവിജ്ഞാനം

3741. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്?

വക്കം മൌലവി

3742. ‘ബംഗാദർശൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബങ്കിം ചന്ദ്ര ചാറ്റർജി

3743. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം?

ബുധൻ

3744. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?

പേട്ടയിൽ രാമൻപിള്ള ആശാൻ

3745. ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം?

രണ്ടാം ലോകമഹായുദ്ധം

3746. സൂര്യഗ്രഹണം സംഭവിക്കുന്നത്?

സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ

3747. ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് മെലിറ്റസ്

3748. ഇന്ത്യ യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

1945 ഒക്ടോബർ 30

3749. ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

3750. റോമാ സാമ്രാജ്യത്തിന്‍റെ തകർച്ചയ്ക്ക് കാരണം?

ഗോത്തുകൾ എന്ന ബാർബേറിയൻ ജനതയുടെ ആക്രമണം

Visitor-3192

Register / Login