Questions from പൊതുവിജ്ഞാനം

3721. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം?

ഹീമോ പ്യുവർ - ദക്ഷിണാഫ്രിക്ക

3722. കേരളത്തിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?

പത്തനംതിട്ട(96.93 %)

3723. ഊർജനഷ്ടമില്ലാതെ ഒരു സർക്യൂട്ടിലെ വൈദ്യുതപ്രവാഹത്തെ നിയന്ത്രി ക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഇൻഡക്ടർ

3724. കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ച വര്‍ഷം?

1888

3725. പച്ച സ്വർണ്ണം?

വാനില

3726. ‘മോയിസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇറാൻ

3727. സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?

ബേക്കിംഗ് പൗഡർ

3728. ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?

ദാരിദ്ര്യനിർമ്മാർജ്ജനം

3729. ജലത്തിൽ ലയിക്കുന്ന ഗ്ലാസ്?

വാട്ടർ ഗ്ലാസ്

3730. ദേവദാരുവിൽ നിന്നും ലഭിക്കുന്ന എണ്ണ?

സിഡാർ എണ്ണ

Visitor-3730

Register / Login