Questions from പൊതുവിജ്ഞാനം

3701. മലയാളത്തിലെ ആദ്യ നിഘണ്ടു?

ഡിക്ഷ്ണേറിയം മലബാറിക്കം(1746)

3702. ദൂരദര്‍ശന്‍റെ വിജ്ഞാന വിനോദ ചാനല്‍?

ഡി.ഡി ഭാരതി

3703. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?

കണ്ണൂർ

3704. പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ കപ്പലിറങ്ങിയത്?

കാപ്പാട് (കോഴിക്കോട്)

3705. രക്തത്തിൽ ഇരുമ്പ് (Iron) അധികമാകുന്ന അവസ്ഥ?

സിഡറോസിസ് (siderosis)

3706. ‘സ്നേഹ ഗായകൻ’ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

3707. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ബ്ലൂ ഹൗസ്

3708. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ?

ചെമ്പരത്തി

3709. “എന്നിരുന്നാലും ഇത് ചലിക്കുന്നു” എന്ന് അഭിപ്രായയപ്പെടത്?

ഗലീലിയോ

3710. തിരുവനന്തപുരത്തെ ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?

ചട്ടമ്പിസ്വാമികൾ

Visitor-3711

Register / Login