Questions from പൊതുവിജ്ഞാനം

3671. കല്‍പ്പാത്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

3672. അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം?

1972

3673. കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?

152

3674. 4 D സിൻഡ്രോം എന്നറിയപ്പെടുന്നത്?

പെല്ലഗ്ര

3675. പൈറിൻ - രാസനാമം?

കാർബൺ ടെട്രാ ക്ലോറൈഡ്

3676. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?

ഓക്സിജൻ

3677. നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട് സ്എവിടെ?

പാട്യാല

3678. വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

3679. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

മാടൻ ആശാൻ; കുട്ടിയമ്മ

3680. മികച്ച കർഷകന് നല്കുന്ന ബഹുമതി?

കർഷകോത്തമ

Visitor-3205

Register / Login