Questions from പൊതുവിജ്ഞാനം

3561. വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി?

തേൾ

3562. ഋതുസംഹാരം രചിച്ചത്?

കാളിദാസൻ

3563. ‘അച്ചിപ്പുടവ സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

3564. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?

പി.കെ.നാരായണപിള്ള

3565. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല?

വയനാട്

3566. മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര്?

ഡോ.പൽപ്പു

3567. ‘ദൈവദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

3568. പ്രാചീനകാലത്ത് നടന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ മാമാങ്കം നടന്നിരുന്നത്?

തിരുന്നാവായ (ഭാരതപ്പുഴയുടെ തീരത്ത്)

3569. പൊളിറ്റിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്?

അരിസ്റ്റോട്ടിൽ

3570. അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

Visitor-3181

Register / Login