Questions from പൊതുവിജ്ഞാനം

3551. കപ്പലുകളുടെ വേഗത അ ഉക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

നോട്ട്

3552. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

തായ് ലൻഡ്

3553. "അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

3554. അരിമ്പാറ രോഗത്തിന് കാരണമായ വൈറസ്?

ഹ്യൂമൻ പാപ്പിലോമ വൈറസ്

3555. റോമും കാർത്തേജും തമ്മിൽ BC 264 മുതൽ BC 146 വരെ നടന്ന യുദ്ധം?

പ്യൂണിക് യുദ്ധം

3556. എ.കെ.ജി അന്തരിച്ചത്?

1977 മാർച്ച് 22

3557. സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ്?

16

3558. മദർ തെരേസയുടെ യഥാർത്ഥനാമം?

ആഗ്നസ് ഗോൺക്സാ ബൊജാക്സിയൂ (ᴀɢɴᴇs ɢᴏɴxʜᴀ ʙᴏᴊᴀxʜɪᴜ)

3559. ആന്റിബോഡിയായി പ്രവർത്തിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ?

ഗ്ലോബുലിൻ

3560. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?

കാത്സ്യം കാർബണേറ്റ്

Visitor-3732

Register / Login