Questions from പൊതുവിജ്ഞാനം

3531. ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം?

ഹൈദരാബാദ്

3532. ആറ്റിങ്ങൽ കലാപം നടന്ന വർഷം?

എ.ഡി. 1721

3533. ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിയ സ്ഥലം?

മൺറോതുരുത്ത്

3534. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ?

ജവഹർ ലാൽ നെഹ്രു

3535. 1947 ൽ മുതുകുളം പ്രസംഗം നടത്തിയത്?

മന്നത്ത് പത്മനാഭൻ

3536. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

മഹാത്മാഗാന്ധി

3537. കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?

ടി. വി. തോമസ്

3538. പരാലിസിസ് ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

3539. കേരളത്തിന്‍റെ മക്ക?

പൊന്നാനി.

3540. സൂര്യന്‍റെയും ആകാശഗോളങ്ങളുടേയും ഉന്നതി അളക്കുന്നത്തിനുള്ള ഉപകരണം?

- സെക്സ്റ്റനന്‍റ് (Sextant)

Visitor-3178

Register / Login