Questions from പൊതുവിജ്ഞാനം

3401. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

3402. മലേറിയ ദിനം?

ഏപ്രിൽ 25

3403. മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് പറയപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് ജ്യോതിഷികൾ നൽകിയ നാമം?

രാശികൾ (Zodiac Signs)

3404. ഗാന്ധിജിയെ ‘മഹാത്മ’ എന്നു വിളിച്ചയാൾ ?

ടഗോർ

3405. ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്?

1921 AD

3406. ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട്‌ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലന്‍റ്

3407. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യ പേടകം?

അമേരിക്കയുടെ വൈക്കിംഗ് - 1 (1976)

3408. മുന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം?

ത്രിപുര

3409. അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

കെ.സി.ഏലമ്മ

3410. ഹെമുസ് എയർഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബൾഗേറിയ

Visitor-3622

Register / Login