Questions from പൊതുവിജ്ഞാനം

331. റോമൻ ചരിത്രത്തിൽ "ആഫ്രിക്കാനസ്" എന്നറിയപ്പെടുന്നത്?

സിപ്പിയോ

332. തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്” എന്ന പേര് നല്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

333. എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?

കാത്സ്യം

334. തത്വജ്ഞാനിയായ അദ്ധ്യാപകൻ എന്നറിയപ്പെടുന്നത്?

അരിസ്റ്റോട്ടിൽ

335. കേരളത്തിലെ ആദ്യയ വനിത ഗവര്‍ണ്ണര്‍?

ജ്യോതി വെങ്കിടാചലം

336. വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?

ഉമ്മിണി തമ്പി

337. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം?

അട്ടപ്പാടി.

338. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്ര ഭാഗം?

കോർണിയ (നേത്രപടലം)

339. അക്വാറീജിയകണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

340. ഡി.ഡി.റ്റി കണ്ടുപിടിച്ചത്?

പോൾ ഹെർമൻ മുള്ളർ

Visitor-3898

Register / Login