Questions from പൊതുവിജ്ഞാനം

2851. പാചകം ചെയ്യുമ്പോൾ നഷ്ടമാകുന്ന വൈറ്റമിൻ?

D

2852. കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

പൊയ്കയിൽ അപ്പച്ചൻ

2853. ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വനസംരക്ഷണം

2854. എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?

അർജന്റീന; ബ്രസീൽ; ചിലി

2855. കേരള സിംഹം എന്നറിയപ്പെട്ടത്?

പഴശ്ശിരാജാ

2856. ഉയരം അളക്കുന്നത്തിനുള്ള ഉപകരണം?

അൾട്ടി മീറ്റർ

2857. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാഡ്മിന്‍റെൺ

2858. നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്?

തലാമസ്

2859. ഇന്ത്യയെ കൂടാതെ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന രാജ്യം?

ദക്ഷിണ കൊറിയ

2860. ഇന്ത്യൻ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കൃഷിമന്ത്രി?

സി.സുബ്രമണ്യം ( 1967 -1968)

Visitor-3363

Register / Login