Back to Home
Showing 6201-6225 of 15554 results

6201. ചൗത്- സർദ്ദേശ്മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മറാത്താ ഭരണാധികാരി?
ശിവജി
6202. മുസ്കാറിന എന്ന മാരക വിഷം അടങ്ങിയിട്ടുള്ള കുമിൾ?
അമാനിറ്റ
6203. സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന?
CIS (Commonwealth of Independent states )
6204. ഏത് വൈറ്റമിന്‍റെ അഭാവമാണ് വിളർച്ചയ്ക്ക് കാരണം?
വൈറ്റമിൻ B9
6205. ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം?
നെല്ലിയാമ്പതി
6206. രാസ സൂര്യൻ എന്നറിയപ്പെടുന്നത്?
മഗ്നീഷ്യം
6207. ഫിൻലാന്‍ഡിന്‍റെ ദേശീയ മൃഗം?
കരടി
6208. ഒട്ടകപക്ഷി - ശാസത്രിയ നാമം?
സ്ട്രുതിയോ കാമെലസ്
6209. മേഘങ്ങളെ ആദ്യമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?
ലൂക്ക് ഹെ വാൾഡ്
6210. ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് ചിന്തകൻ?
ഇറാത്തോസ്ത്തനീസ്
6211. ഓട്ടോ മൊബൈലിന്‍റെ പിതാവ്?
കാൾ ബെൻസ്
6212. വിവേകോദയത്തിന്‍റെ സ്ഥാപക പത്രാധിപര്‍?
കുമാരനാശാന്‍
6213. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം?
രാജസ്ഥാന്‍
6214. മലേറിയ്ക്ക് കാരണമായ സുക്ഷമജീവി?
പ്ലാസ്മോഡിയം വൈവാക്സ് [പ്രോട്ടോസോവ]
6215. കേരളമോപ്പ്സാങ്?
തകഴി
6216. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്?
അഗസ്ത്യര്‍കുടം
6217. ഭക്ഷ്യവിഷബാധയ്ക്ക് (ബോട്ടുലിസം) കാരണമായ ബാക്ടീരിയ?
ക്ലോസ്ട്രിഡിയം ബോട്ടുലിനം
6218. റേഡിയോ സംപ്രേക്ഷണത്തിന് ഓള്‍ ഇന്ത്യാ റേഡിയോ എന്ന പേരു ലഭിച്ചത്?
1936
6219. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള?
നെല്ല്
6220. കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ്.എം.റേഡിയോ?
റേഡിയോ മാംഗോ
6221. അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം?
AD 851
6222. FACT സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
6223. കൊച്ചി തുറമുഖത്തിന്‍റെയും വെല്ലിംഗ്ടണ്‍ ഐലന്‍റിന്‍റെയും ശില്‍പ്പി?
സര്‍.റോബോര്‍ട്ട് ബ്രിസ്റ്റോ
6224. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കരിമ്പ്
6225. റൊമാനിയ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
ടാറോം

Start Your Journey!