Questions from പൊതുവിജ്ഞാനം

2181. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ എരുമക്കുട്ടി?

സംരൂപ

2182. ജ്വാലാമുഖി ഏത് സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രമാണ്?

ഹിമാചൽ പ്രദേശ്

2183. കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

2 (ആലത്തൂർ; മാവേലിക്കര)

2184. കൊച്ചി മെട്രോ എം.ഡി?

ഏലിയാസ് ജോര്‍ജ്

2185. 1935 ൽ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്?

എ.കെ ഗോപാലൻ

2186. നാറ്റോയുടെ ആദ്യ സെക്രട്ടറി ജനറൽ?

ലോഡ് ഇസ്മായ്

2187. മനുഷ്യാവകാശകമ്മീഷന്‍റെ ആദ്യ മലയാളി ചെയര്‍മാന്‍?

കെ.ജി ബാലകൃഷ്ണന്‍

2188. ഏറ്റവും വലിയ ദ്വിപു സമൂഹം?

ഇന്തോനേഷ്യ

2189. രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്?

ലാവോസിയെ

2190. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്?

51

Visitor-3223

Register / Login