Questions from പൊതുവിജ്ഞാനം

2151. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി ?

നർഗീസ് ദത്ത്

2152. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?

കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927

2153. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി (ആലപ്പുഴ)

2154. കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ATP തൻമാത്രകളുടെ എണ്ണം?

32

2155. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?

ഓസിടോസിൻ

2156. തൊഴിലാളി ദിനം?

മെയ് 1

2157. വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യം?

ഇന്ത്യ

2158. അന്തരീക്ഷത്തിലെ ഏറ്റവും താപനില കൂടിയ മണ്ഡലം?

തെർമോസ്ഫിയർ

2159. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?

വൈറ്റമിൻ സി

2160. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?

1986 ഫെബ്രുവരി 8

Visitor-3646

Register / Login