Questions from പൊതുവിജ്ഞാനം

11. പ്രോട്ടീനിന്‍റെ [ മാംസ്യത്തിന്‍റെ ] അടിസ്ഥാനം?

അമിനോ ആസിഡ്

12. ചുവന്ന രക്താണുക്കളുടെ ആയുസ്സ്?

120 ദിവസം

13. തിരുവിതാംകൂറിൽ ‘നാട്ടുകുട്ട് ഇളക്കം' സംഘടിപ്പിച്ചത്?

വേലുത്തമ്പി ദളവ

14. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

ഐസക് ന്യുട്ടൺ

15. വാഴപ്പഴം; തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക്കാസിഡ്

16. കേരളത്തിന്‍റെ വൃന്ദാവനം?

മലമ്പുഴ

17. കൊണ്ടെത്തിന്‍റെ കാഠിന്യം?

9 മൊഹ്ർ

18. കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം?

തരീസ്സാപ്പള്ളി ശാസനം

19. നൈജറിന്‍റെ തലസ്ഥാനം?

നിയാമി

20. മഞ്ഞിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡ

Visitor-3731

Register / Login