Questions from പൊതുവിജ്ഞാനം

1921. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം?

തെന്മല

1922. കേരളത്തിന്‍റെ വൃന്ദാവനം എന്നറിയപ്പെടുന്നത്?

മലമ്പുഴ

1923. കേരളത്തില്‍ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

പാലക്കാട്

1924. ‘കോർഡീലിയ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

1925. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ് ?

സ്വത്തിനുള്ള അവകാശം

1926. ആഡം സ്മിത്ത് ജനിച്ച രാജ്യം?

സ്കോട്ട്ലൻഡ്

1927. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

1928. ശ്രീനാരായണഗുരു രചിച്ച പച്ചമലയാള കൃതി?

ജാതിലക്ഷണം

1929. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

1930. മാംസ്യ സംരഭകർ എന്നറിയപ്പെടുന്ന സസ്യ വിഭാഗം?

പയറു വർഗ്ഗങ്ങൾ

Visitor-3745

Register / Login