Questions from പൊതുവിജ്ഞാനം

1721. ചാൾസ് ഡാർവിന്‍റെ ജന്മ രാജ്യം?

ബ്രിട്ടൺ

1722. ടാൻസാനിയയുടെ ദേശീയപക്ഷി?

കൊക്ക്

1723. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

ബസ്മതി

1724. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് ഹെൽവെഷ്യേ?

സ്വിസ്വർലൻറ്റ്

1725. ഇന്ത്യൻ സൈനികന് ലഭിക്കുന്ന പരമോന്നത ബഹുമതിയേത്?

പരമവീരചക്ര

1726. അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്ന സമയം?

ഉച്ചയ്ക്ക് ശേഷം 2 മണിക്ക്

1727. ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ച സ്ഥലം?

കായംകുളം

1728. കടൽത്തീരമില്ലാത്ത രാജ്യം?

ഭൂട്ടാൻ

1729. യുറാനസിനെ കണ്ടെത്തിയത് ?

വില്യം ഹേർഷൽ ( 1781 ൽ )

1730. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്?

ആല്‍ക്കമി

Visitor-3791

Register / Login